ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപെട്ട് യുവാവ് | Oneindia Malayalam

2018-06-18 122

Kerala Rains - latest update
ഒടിഞ്ഞ കൈ കൊണ്ട് അലമാര താങ്ങിപിടിച്ചു പ്രബിന്‍ നിന്നു. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടു മണിക്കൂറിലെ പ്രബിന്‍ അങ്ങനെ നിന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസാദിന്റെ മൂത്ത മകനാണു പ്രബിന്‍.